വാസ്തു ദോഷങ്ങൾ നമ്മെ നിത്യരോഗിയാക്കാം !

Webdunia
വ്യാഴം, 26 ജൂലൈ 2018 (12:27 IST)
വാസസ്ഥലം നിർമ്മിക്കുമ്പോൾ വാസ്തുവിനുള്ള പ്രാധാന്യം വളരെ വലുതാണ്. വാസ്തുവിൽ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. ഇത്തരത്തിൽ വാസ്തു ദോഷങ്ങൾ നമ്മേ നിത്യ രോഗിയാക്കി മാറ്റാം.
 
പ്രപഞ്ചത്തിലെ ഊർജ്ജത്തെയും ആ ഊർജ്ജവുമായി ബൻന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളെയുമാണ് വസ്തു ശാസ്ത്രത്തിൽ പ്രതിപാ‍ദിക്കാറുള്ളത്. വാസ്തു ശാസ്ത്രം അനുസരിച്ച് നിർമ്മിച്ച വീട്ടിൽ താമസിക്കുന്നവർക്ക് ആയൂരാ‍രോഗ്യ സൌഖ്യം ലഭിക്കും എന്നു പറയുന്നതിനു കാരണം പ്രപഞ്ചത്തിലെ ഊർജ്ജങ്ങൾ അനുകൂകമായി വരുന്നതുകൊണ്ടാണ്.  
 
വാസ്തു ദോഷങ്ങൽ പ്രപഞ്ചത്തിലെ ഊർജ്ജത്തെ ആ വീട്ടി താമസികുന്നവർക്ക് പ്രതികൂലമാക്കി മാറ്റുന്നു. ഇത് പലതരത്തിള്ള അസുഖങ്ങൾ വരുന്നതിന് കാരണാമാകും. വായു , അഗ്നി, ജലം എന്നിവകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളെ ത്രിദോഷങ്ങൾ എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. ഇവക്ക് യഥാക്രമം, വാതം, പിത്തം, കഫം എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article