വീട്ടിൽ നടത്തിയ പരിഷോധനയിൽ ചില മരുന്നുകൾ ലഭിച്ചതിനാൽ മൃതദേഹങ്ങൾ വീണ്ടും പരിശോധന നടത്താൻ തീരുമനിച്ചു, മുതശരീരങ്ങളിൽ മുറിവുകളുടെ പാടുകൾ ഒന്നുംതന്നെ ദൃശ്യമല്ല. വിഷം ഉള്ളിൽ ചെന്നാവാം മരണം സംഭവിച്ചത് എന്നാണ് കരുതുന്നത്. പോസ്റ്റുമോർട്ടം പൂർത്തിയായാൽ മാത്രമാണ് ഇക്കാര്യം വ്യക്തമാകു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.