വിവാഹം ഈമാസം തന്നെ,തീയ്യതി പങ്കുവെച്ച് മൃദുല

കെ ആര്‍ അനൂപ്

വെള്ളി, 2 ജൂലൈ 2021 (09:58 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ താരങ്ങളാണ് യുവ കൃഷ്ണയും മൃദുലയും. ഇരുവരും വിവാഹിതരാകുന്നു.വിവാഹനിശ്ചയ ചടങ്ങളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹ തീയ്യതി പങ്കുവെച്ചിരിക്കുകയാണ് മൃദുല.
 
ജൂലൈ എട്ടിന് ആണ് മൃദുലയുടേയും യുവകൃഷ്ണയുടേയും വിവാഹം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mridhula Vijai_official (@mridhulavijai)

'അപ്രതീക്ഷിതമായ ചില വളവുകള്‍ ജീവിതയാത്രയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഇതും അങ്ങനെയൊന്നാണെന്നാണ് വിശ്വസിക്കുന്നത്. നിങ്ങളുടെ അനുഗ്രഹത്തോടും പ്രാര്‍ത്ഥനയോടുംകൂടി ഞങ്ങള്‍ ഒരുമിച്ച് മൃദ്വ ആകുന്നു' -മൃദുല വിജയ് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍