ജൂലായ് ഒന്ന്, ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനമാണ്.കോവിഡ് മഹാമാരി കാലത്ത് അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്.1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയതെന്ന് മോഹന്‍ലാല്‍ ഡോക്ടേഴ്‌സ് ദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു.ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടി അനുഷ്‌ക ഷെട്ടിയും രംഗത്ത്.