സീരിയല്‍ താരം തന്‍വി രവീന്ദ്രന്‍ വിവാഹിതയായി, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 15 നവം‌ബര്‍ 2021 (17:11 IST)
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് തന്‍വി എസ് രവീന്ദ്രന്‍. സീരിയലുകളിലൂടേയും സ്റ്റാര്‍ മാജികിലൂടേയും ശ്രദ്ധനേടിയ താരം വിവാഹിതയായി.വിവാഹചടങ്ങിനിടയില്‍ നിന്നുള്ള കന്യാദാനം ചടങ്ങിന്റെ വീഡിയോ തന്‍വി പങ്കുവെച്ചു.വരന്‍ ഗണേഷ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanvi S Ravindran (@iam__tanvi)

ദുബായ്‌യില്‍ പ്രൊജക്റ്റ് മാനേജരായി ജോലിചെയ്യുകയാണ് ഗണേഷ്. മുംബൈ സ്വദേശിയാണ് വരന്‍.ദുബായില്‍ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്.
മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങിയ പരമ്പരകളിലൂടെ തിളങ്ങിയ താരമാണ് തന്‍വി.

അനുബന്ധ വാര്‍ത്തകള്‍

Next Article