‘പുലിവാലുപിടിച്ച്’ കെഎസ്ആര്‍ടിസി ഡ്രൈവർ; രണ്ടു കൈയ്യും ഉപയോഗിച്ച് പണിപ്പെട്ടിട്ടും ഗിയര്‍ മാറ്റാന്‍ സാധിക്കുന്നില്ല; വൈറലായി വീഡീയോ

Webdunia
ബുധന്‍, 17 ജൂലൈ 2019 (08:16 IST)
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ബസിലെ ഗിയര്‍ കൊടുത്ത പണി സമൂഹമാധ്യമങ്ങളില്‍ വൈറൽ‍. ഇടുക്കിയിലാണ് സംഭവം നടന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഹെയര്‍പിന്നില്‍ പിന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗിയര്‍ വീഴാതിരുന്നത്.

ഡ്രൈവര്‍ ഏറെ നേരം പണിപ്പെട്ടെങ്കിലും ഗിയര്‍ വീഴുന്നില്ല. ഒടുവില്‍ മുന്‍വശത്തെ ടയറില്‍ കല്ല് വച്ച ശേഷമാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ബസ് പിന്നിലേക്കെടുത്തത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article