ലഡാക് സന്ദർശനത്തിനിടെ മെഷീൻ ഗൺ കയ്യിലേന്തി പൊസിഷനിൽ നിന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഇന്ന് രാവിലെയാണ് പ്രതിരോധ മന്ത്രി ലേയിൽ എത്തിയത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിബിൻ റാവത്ത് കരസേന മേധാവി എംഎം നവരനെ എന്നിവരും പ്രതിധിരോധമന്ത്രിയ്ക്കൊപ്പം ലഡാക്കിലുണ്ട്.
സൈനികരുടെ പാരാ ഡ്രോപ്പിങ് എക്സർസൈസും. T-90 ടാങ്കുകളും ബിഎംപി ഇൻഫെന്ററി കോംപാറ്റ് വാഹനങ്ങളും അണിനിരത്തിക്കൊണ്ടുള്ള പരിശീലനവും പ്രതിരോധമന്ത്രി നേരിട്ട് വീക്ഷിച്ചു, ഇതിന് പിന്നാലെയാണ് മെഷീൻ ഗൺ കയ്യിലെടുത്ത് പ്രതിരോധമന്ത്രി പൊസിഷൻ ചെയ്തു നോക്കിയത്. കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ പ്രതിരോധമന്ത്രി വിലയിരുത്തു