സൂര്യഗാന്ധിയില്‍ ഇന്ന്

Webdunia
സൂര്യഗാന്ധിയില്‍ ഇന്ന് വൈകിട്ട് 6.30 മണിക്ക് വിഷ്ണുഗോപാലിന്‍റെ ഭരതനാട്യം നടക്കും. തുടര്‍ന്ന് 7.15മണിക്ക് അനുപമ കൈലാഷ് വിലാസിനി നാട്യം അവതരിപ്പിക്കും. എട്ട് മണിക്ക് യാമിനിറെഡ്ഡിയുടെ കുച്ചുപ്പുടി അവതരിപ്പിക്കും.