സാംസ്കാരിക കൂട്ടായ്മ

Webdunia
പുരോഗമന കലാസാഹിത്യ സംഗമത്തിന്‍റെ നേതൃത്വത്തില്‍ പാഠ പുസ്തകം പിന്‍‌വലിക്കരുത് എന്ന് ആവശ്യവുമായി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നു. വൈകുന്നേരം അഞ്ച് മണിക്ക് ഗാന്ധിപാര്‍ക്കില്‍.