രാജ്യാന്തര മാന്ത്രിക മേള

Webdunia
വിസ്മയം-08 രാജ്യാന്തര മാന്ത്രിക മേളയുടെ ഭാഗമായി ഇന്ന് വെടിയുണ്ട കടിച്ചു പിടിക്കല്‍ ജാലവിദ്യ നടക്കും. വൈകുന്നേരം 4.15 മണിക്ക് ഗാന്ധിപാര്‍ക്കില്‍.