യാത്രയയപ്പ്

Webdunia
നന്താവനം മുസ്ലീം അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സ്ഥാനമൊഴിയുന്ന പാളയം ഇമാം പി.കെ ഹൌസ മൌലവി ഫാറൂഖിക്ക് യാത്രയയപ്പ്. നന്ദാവനത്തെ മുസ്ലീം അസോസിയേഷന്‍ ഹാളില്‍ വൈകിട്ട് അഞ്ച് മണിക്ക്.