മീറ്റ്‌ ഫോറം ഫിസാറ്റ്‌

Webdunia
ഫിസാറ്റ്‌ ബിസിനസ്‌ സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗത്ത്‌ ഇന്ത്യ മാനേജ്‌മെന്‍റ് മീറ്റ്‌ ഫോറം ഫിസാറ്റ്‌ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ 30 ഓളം പ്രമുഖ ബിസിനസ്‌ സ്കൂളുകളില്‍ നിന്നായി 300 ഓളം യുവപ്രതിഭകള്‍ ഈ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്‌.