പ്രാര്‍ത്ഥനാ യോഗം

Webdunia
പുത്തന്‍കുരിശ്‌ സെന്‍റ് പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്‍റ് പോള്‍സ്‌ യാക്കോബായ പള്ളിയിലെ സെന്‍റ് മേരീസ്‌ കുടുംബ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകീട്ട്‌ 6.30 ന്‌ ചക്കാലക്കല്‍ സി.പി. കുര്യാക്കോസിന്‍റെ ഭവനത്തില്‍ പ്രാര്‍ത്ഥനാ യോഗം നടക്കുമെന്ന്‌ ഫാ. വര്‍ഗീസ്‌ കളപ്പുരയ്ക്കല്‍ അറിയിച്ചു.