കരോക്കെ ആലാപന മത്സരം

Webdunia
മുഹമ്മദ്റാഫി ഗാനങ്ങളുടെ കരോക്കെ ആലാപന മത്സരം 31ന് രാവിലെ 10 മുതല്‍ ഇടപ്പള്ളി ചങ്ങപ്പുഴ പാര്‍ക്കില്‍ നടക്കും. അഖിലകേരളാടിസ്ഥാനത്തിലുള്ള മത്സരം സംഘടിപ്പിക്കുന്നത് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും ഇടപ്പള്ളി സംഗീത സദസ്സും ചേര്‍ന്നാണ്. 18 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് മത്സരം.