കടയടപ്പ് സമരം

കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കുത്തകവിരുദ്ധ സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ കടകളടച്ച് പ്രതിഷേധിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് പടിക്കല്‍ നടത്തുന്ന ധര്‍ണയും പ്രകടനം വ്യപാര ഭവനില്‍ നിന്നാരംഭിക്കും. രാവിലെ 10 ന് ജില്ലാ പ്രസിഡന്‍റ് പെരിങ്ങമ്മല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

വെബ്ദുനിയ വായിക്കുക