ആദരിക്കല്‍

Webdunia
സര്‍വ്വകലാശാല സിന്‍‌ഡിക്കേറ്റിന്‍റെ ആഭിമുഖ്യത്തില്‍ സയന്‍സ് കോണ്‍ഗ്രസില്‍ ഏറ്റവും നല്ല പ്രബന്ധങ്ങള്‍ അവതരിപ്പിച്ച എന്‍. ദിവ്യയെയും എസ്.ശരവണകുമാറിനെയും ഇന്ന് ആദരിക്കും. വൈകുന്നേരം മൂന്ന് മണിക്ക് കാര്യവട്ടം ഓഡിറ്റോറിയത്തില്‍.