✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഹോണ്ട ആക്ടിവയ്ക്ക് അടിതെറ്റുമോ ? തകര്‍പ്പന്‍ ഫീച്ചറുകളുമായി സുസൂക്കി ആക്സസ് 125 സ്പെഷ്യല്‍ എഡിഷന് !
Webdunia
തിങ്കള്‍, 17 ജൂലൈ 2017 (10:30 IST)
സുസൂക്കി ആക്സസ് 125 ന്റെ സ്പെഷ്യല്‍ എഡിഷന് ഇന്ത്യന്‍ വിപണിയിലെത്തി. മെറ്റാലിക് മാറ്റ് ബ്ലാക്, മെറ്റാലിക് ഫിബ്രിയോന്‍ ഗ്രെ എന്നീ രണ്ട് പുതിയ കളര്‍ സ്കീമുകളിലാണ് ആക്സസ് 125 സ്പെഷ്യല്‍ എഡിഷന് ലഭ്യമാകുക. സ്പെഷ്യല്‍ എഡിഷന് ലോഗോയും വിന്റേജ് മെറൂണ്‍ സീറ്റ് കവറും കൊണ്ട് വളരെ വ്യത്യസ്ഥത പുലര്‍ത്തുന്ന ഈ സ്പെഷ്യല്‍ എഡിഷന് 59,063 രൂപയാണ് എക്സ്ഷോറൂം വില.
മാറ്റ് ഫിനിഷിങ്ങില്‍ എത്തുന്ന സുസൂക്കി ആക്സസ് 125 സ്പെഷ്യല്‍ എഡിഷനില്‍ ഡിസ്ക് ബ്രേക്കുകളും ട്യൂബ്ലെസ് ടയറുകള്ക്കൊപ്പമുള്ള അലോയ് വീലുകളും ഇടംപിടിക്കുന്നുണ്ട്. നിലവിലുള്ള മോഡലിന് സമാനമായ മെക്കാനിക്കല്‍ ഫീച്ചറുകളാണ് ആക്സസ് 125 സ്പെഷ്യല്‍ എഡിഷനിലുമുള്ളത്. 8.7 ബിഎച്ച്പി കരുത്തും 10.2 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന് 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.
ഫ്രണ്ട് എന്‍ഡില്‍ ടെലിസ്കോപിക്ക് ഫോര്‍ക്ക്, റിയര്‍ എന്‍ഡില്‍ സ്വിംഗ്ആം ടൈപ് റിയര്‍ സസ്പെന്ഷന് എന്നിവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റ്, ക്രോം ഫിനിഷ് ഹെഡ്ലാമ്പ്, ഡിജിറ്റല്‍ അനലോഗ് കണ്‍സോള്‍, വണ്‍ പുഷ് ഷട്ടര്‍ ലോക്ക്, ഡ്യൂവല്‍ ലഗ്ഗേജ് ഹുക്ക് എന്നിവയും ആക്സസ് 125 ന്റെ ഫീച്ചറുകളാണ്. ഹോണ്ട ആക്ടിവ 125 ആയിരിക്കും സുസൂക്കി ആക്സസ് 125 ന്റെ പ്രധാന എതിരാളി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
ഡ്രൈവിങ് ലൈസൻസ് പുതുക്കേണ്ടത് എപ്പോൾ, കരുതേണ്ട രേഖകൾ എന്തെല്ലാം, പിഴയില്ലാതെ പുതുക്കാനുള്ള കാലപരിധി എപ്പോൾ: അറിയേണ്ടതെല്ലാം
ഒറ്റുക്കാരാ സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങളെടുത്തോളാം: സന്ദീപ് വാര്യർക്കെതിരെ കൊലവിളിയുമായി യുവമോർച്ച
How to apply for Minority Certificate: ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടത് എങ്ങനെ?
'കിടപ്പുമുറിയിലെ ലോക്കര്‍ നോക്കിയുള്ള പോക്ക് കുടുക്കി'; വളപട്ടണം കവര്‍ച്ചയില്‍ അയല്‍വാസി പിടിയില്‍
Kerala Weather: മൂടിക്കെട്ടി അന്തരീക്ഷം; സംസ്ഥാനത്ത് മഴ, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്
Next Article
പ്രണയിച്ച് വിവാഹം കഴിച്ചു: പിന്നീട് മതം മാറാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പീഡനം, ഒടുവില്‍ അതും സംഭവിച്ചു !