പെൻഷൻ പണം നൽകുന്ന ബാങ്കുകളെ ഏകോപിപിച്ചാണ് പുതിയ പോർട്ടലിന് രൂപം നൽകിയിരിക്കുന്നത്. പെൻഷൻ വിതരണം,ട്രാക്കിങ് സംവിധാനം തുടങ്ങിയ വിവിധസേവനങ്ങളോട് കൂടിയ പരിഷ്കരിച്ച രൂപമാണ് ഭവിഷ്യ. സിംഗിൾ ലോഗിനിലൂടെ തന്നെ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭവിഷ്യയിലൂടെ ഉപഭോക്താക്കൾക്ക് അറിയാനാകും.