രൂപ കുതിക്കുന്നു

Webdunia
വ്യാഴം, 5 ജൂണ്‍ 2014 (11:36 IST)
രൂപയുടെ വിനിമയ മൂല്യത്തില്‍ നേട്ടം. തുടര്‍ച്ചയായ നാല്‌ ദിവസത്തെ ഇടിവിനുശേഷമാണ്‌ രൂപ മുന്നേറ്റം നടത്തിയത്‌.

ഇന്നലെ ഡോളറുമായി രൂപയുടെ വിനിമയ മൂല്യം 5 പൈസ കൂടി 59.33 എത്തി. രൂപ ഇത്തരത്തില്‍ കരുത്താര്‍ജിക്കുകയാണെങ്കില്‍ താമസിക്കാതെ 55 രൂപയിലെത്തുമെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

ഇത് ഇന്ധന വിലയടക്കം നിരവധി വസ്തുക്കളുടെ വില കുറയാണ്‍ കാരണമാകും