ഹാച്ച്ബാക്കിന് പിറകെ കോമ്പാക്ട് എസ് യുവി സെഗ്മെന്റിലും പിഎസ്എ ചുവടുവെക്കാന്‍ ശ്രമമുണ്ടെന്നാണ് റിപ്പോര്‍ട്ട്. റെനോ ഡസ്റ്റര്‍, ഹ്യുണ്ടായ ക്രെറ്റ എന്നിവരുമായായിരിക്കും പിഎസ്എ സ്മാര്‍ട്ട്കാര്‍ ടൂ മത്സരിക്കുക. 2020 ഓടെ പിഎസ്എയുടെ ഇന്ത്യന്‍ പതിപ്പുകള്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.