25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെയാണു ലക്കി ഡ്രോ. പ്രീമിയം ഉല്‍പ്പന്നങ്ങളില്‍ ഊന്നിക്കൊണ്ടാണു കമ്പനി ഉയര്‍ന്ന വില്‍പനക്ക് തന്ത്രമൊരുക്കിയിരിക്കുന്നത്. ഏതായാലും ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകാന്‍ വഴിയില്ല. കാരണം പലരും തങ്ങളുടെ ഓണക്കാല രഹസ്യങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.