കുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തൂന്നു: ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ

വെള്ളി, 23 ഡിസം‌ബര്‍ 2022 (12:53 IST)
എഡ്യുടെക് ഭീമനായ ബൈജൂസിനെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലാവകാശ കമ്മീഷൻ. സ്ഥാപനത്തിൽ നിന്നും കുട്ടികളെയും രക്ഷിതാക്കളെയും നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.
 

We came to know how Byju's buying phone numbers of children & their parents, rigorously following them & threatening them that their future will be ruined. They're targeting first-generation learners. We'll initiate action & if need be will make report & write to govt:NCPCR Chief pic.twitter.com/MEpOf7PRbx

— ANI (@ANI) December 20, 2022
 
 ഭാവി നശിച്ചുപോകുമെന്നാണ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂന്ഗോ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍