✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
4ജിബി റാം, 64ജിബി സ്റ്റോറേജ്; അമ്പരപ്പിക്കുന്ന വിലക്കുറവില്‍ മോട്ടോ എം സില്‍വര്‍ വേരിയന്റ് !
Webdunia
ശനി, 21 ജനുവരി 2017 (10:47 IST)
അതിശയിപ്പിക്കുന്ന വിലക്കുറവുമായി സില്‍വര്‍ വേരിയന്റായ മോട്ടോ എം മെറ്റല്‍ സ്മാര്‍ട്ട്ഫോണ്‍. കഴിഞ്ഞ ഡിസംബറില്‍ 17,999 രൂപയ്ക്ക് വിപണിയില്‍ ഇറങ്ങിയ ഫോണിനാണ് ഇപ്പോള്‍ ഫ്ളിപ്കാര്‍ട്ടില്‍ വമ്പന്‍ ഓഫര്‍ നല്‍കുന്നത്. 2,999 രൂപയുടെ ഡിസ്ക്കൗണ്ട് നല്കി 15,000 രൂപയ്ക്കാണ് ഫ്ളിപ്കാര്‍ട്ടില്‍ മോട്ടോ എം നല്‍കുന്നത്.
2.2 GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നീ വകഭേദങ്ങളില്‍ ഫോണ്‍ ലഭ്യമ്മാകും.മോട്ടോ ഫോണിനെ കൂടാതെ മറ്റു ഫോണുകള്‍ക്കും ഫ്ളിപ്കാര്‍ട്ടില്‍ മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്.
കൂടാതെ പഴയ ആപ്പിള്‍ ഐഫോണ്‍ 6 എക്സ്ച്ചേഞ്ച് ചെയ്ത് മോട്ടോ എം സില്‍വര്‍ വാങ്ങുകയാണെങ്കില്‍ 4639 രൂപവരെയുള്ള ഓഫറും ഫ്ലിപ്കാര്ട്ടില് ലഭിക്കുന്നുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ
കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി
കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഓൺലൈൻ നിക്ഷേപ തട്ടിപ്പ് : 3 പേർ പിടിയിൽ
Fengal Cyclone: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കേരളത്തിനു മുകളിലൂടെ; അതീവ ജാഗ്രത, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്
Next Article
തമിഴ് ജനതയ്ക്ക് അഭിനന്ദനങ്ങൾ; മതത്തിന്റേയോ ജാതിയുടേയോ അടിസ്ഥാനത്തിലല്ല ഇതെന്ന് മമ്മൂട്ടി!