വിമാനയാത്രാക്കൂലി ഉയർത്താതെ മുന്നോട്ട് പോകാനാകില്ലെന്ന് സ്പൈസ് ജറ്റ് സിഎംഡി അജയ് സിങ്ങ്. ഇന്ധനവില കുത്തനെ ഇടിഞ്ഞതും രൂപയുടെ മൂല്യം ഇടിഞ്ഞതും കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ടിക്കറ്റ് നിരക്കിൽ 10 മുതൽ 15 ശതമാനം വരെ വർധനവേണ്ടിവരുമെന്ന് അജയ് സിങ്ങ് വ്യക്തമാക്കി.