ഇ പി ഊതിയാൽ പറക്കുന്നതാണോ ഊത്തൻമാർ, പരിഹാസവുമായി എം എം മണി
ചൊവ്വ, 14 ജൂണ്‍ 2022 (12:38 IST)
വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ പ്രതിഷേധത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മുൻ മന്ത്രി എം എം മണി. ഇ പി ഊതിയാൽ പറക്കുന്നതാണോ ഊത്തന്മാരെന്നും വീണതല്ല സാഷ്ട്ടാംഗം പ്രണമിച്ചതാണ് കേട്ടോ എന്നാണ് എം എം മണി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.
തിങ്കളാഴ്ചയായിരുന്നു കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായെത്തിയവരെ ഇ പി ജയരാജൻ തള്ളുന്ന വീഡിയോയും പ്രചരി