✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
2,149 രൂപയുടെ സാധാരണക്കാരന്റെ ഫോണുമായി മൈക്രോസോഫ്റ്റ്
Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (18:27 IST)
കേവലം രണ്ടായിരം രൂപയ്ക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പടെ സ്മാര്‍ട്ട് ഫോണ്‍ സൌകര്യങ്ങള്‍ നല്കുന്ന ഫീച്ചര്‍ ഫോണുമായു മൈക്രോസോഫ്റ്റ് കളം പിടിക്കാനൊരുങ്ങുന്നു. ഫേസ് ബുക്ക്, മെസഞ്ജര്‍, ജിപിആര്‍എസ്, എഫഎം റേഡിയോ, മൈക്രോ-യുഎസ്ബി ഓപ്പറാ മിനി ബ്രൗസര്‍, ബിംഗ് സേര്‍ച്ച് തുടങ്ങിയ സൌകര്യങ്ങള്‍ക്കൊപ്പം 32 ജിബി മെമ്മറി, 0.3 മെഗാപിക്സല്‍ ഫിക്സഡ് ഫോക്കസ് ക്യാമറ, ബ്ളൂ ടൂത്ത് 3.0, എന്നീ സൌകര്യങ്ങളിം മൈക്രോസോഫ്റ്റ് പുറത്തിറക്കാന്‍ പോകുന്ന പുതിയ ഫീച്ചര്‍ ഫോണിലുണ്ട്.
ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഫോണിന് വില 2,149 രൂപമാത്രമാണ് വില. നോക്കിയ 215 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ഡ്യൂവല്‍ സിം സൌകര്യമുള്ളതാണ്. 2.4 ഇഞ്ച് ഡിസ്പ്ളേ, 110 എംഎഎച്ച് ബാറ്ററി എന്നിവകൂടാതെ ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യസൈറ്റുകള്‍ ഉള്‍പ്പെടെ അനേകം ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ മൈക്രോസോഫ്റ്റ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പതു പ്രാദേശികഭാഷകളിലുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് അക്സസ് ചെയ്യാനാകും.
നോക്കിയാ സീരീസ് 30 പ്ളസ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ബ്രൈറ്റ് ഗ്രീന്‍, ബ്ളാക്ക്, വൈറ്റ് നിറങ്ങളില്‍ ഹാന്‍ഡ്സെറ്റ് ലഭ്യമാകും. കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റ് ലൂമിയ 532 ഡ്യൂയല്‍ സിം, ലൂമിയ 435 ഡ്യൂവല്‍ സിം ഹാന്‍ഡ്സെറ്റുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ഫീച്ചര്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടുത്തിയുള്ള ആദ്യ ഹാന്‍ഡ്സെറ്റായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ
ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു
പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു
നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും
ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി