സ്വര്‍ണവിലയില്‍ മാറ്റമില്ല

Webdunia
ബുധന്‍, 2 ജൂലൈ 2014 (11:32 IST)
സ്വര്‍ണവിലയില്‍ ബുധനാഴ്ച മാറ്റമില്ല. പവന് 21,200രൂപയിലും ഗ്രാമിന് 2,650രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച്ചകളില്‍ സ്വര്‍ണവിലയില്‍  മുന്നേറ്റം നടന്നിരുന്നു. എന്നാല്‍ ഈ ആഴ്ചയില്‍ വിലയില്‍ കാര്യമായ മാറ്റമൊന്നും നടന്നില്ല.