സ്വര്‍ണവിലയില്‍ തകര്‍ച്ച

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (13:50 IST)
ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. പവന് ജൂണ്‍ പത്തൊമ്പതു മുതല്‍ തുടര്‍ന്നു വരുന്ന വിലയായ 21,200ല്‍ നിന്ന് 80 രൂപ കുറഞ്ഞ് 21,120ല്‍ എത്തി. ഗ്രാമിന് 2,640 ആണ് നിലവിലെ വില.