29 ലക്ഷത്തിന്റെ കവാസാക്കി ‘നിന്‍ജ എച്ച് 2’ ന്റെ സവിശേഷതകള്‍

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2015 (16:11 IST)
ന്യൂ ജനറേഷന്‍ ബൈക്ക് പ്രേമികളുടെ സ്വപ്‌ന വാഹനമാണ് “നിന്‍ജ”. തകര്‍പ്പന്‍ ലുക്കും പറക്കും വേഗതയുമാണ് കവാസാക്കി നിന്‍ജയുടെ എച്ച് 2. ഹോളിവുഡ് സിനിമകളിലെ പറക്കും ബൈക്കുകള്‍ പോലെയുള്ള രൂപ ഭംഗിയും വലുപ്പവുമാണ് ഇതിന്റെ പ്രത്യേകത. ബില്‍റ്റ് ബിയോണ്ട് ബിലീഫ് എന്ന ടാഗ് ലൈനുമായാണ് കവാസാക്കി നിന്‍ജയുടെ എച്ച് 2 അവതരിപ്പിച്ചത്.

ബൈക്കിന്റെ തകര്‍പ്പന്‍ സവിശേഷതകളെ വെല്ലുന്ന തരത്തിലുള്ളതാണ് (29 ലക്ഷം രൂപ, ഡല്‍ഹി എക്സ് ഷോറൂം) വിലയാണ്. മണിക്കൂറില്‍ 320 കിലോമീറ്ററാണ് ഇതിന്റെ ടോപ്പ് സ്പീഡ്. കവാസാക്കിയുടെ എയറോ സ്പേസ് വിഭാഗത്തില്‍നിന്നുമാണ് ഡിസൈന്‍. (ചിത്രത്തിന് കടപ്പാട്‌ ഏഷ്യാനെറ്റ്)


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.