കമല്‍ ബാലി വോള്‍വോ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍

Webdunia
ചൊവ്വ, 29 ഏപ്രില്‍ 2014 (16:38 IST)
വാഹന നിര്‍മാതാക്കളായ വോള്‍വോ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടറായി കമല്‍ ബാലിയെ നിയമിച്ചു.

ലീബോയ് ഇന്ത്യയുടെ സിഇഒയായും പ്രസിഡന്റായും നേരത്തെ കമല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബംഗലൂരു സ്വദേശിയായ കമല്‍ ബാലി ഐഐടിയില്‍ നിന്നുള്ള പഠനത്തിന്ശേഷം 1981 ല്‍ ഐഷര്‍ ഗ്രൂപ്പില്‍ ചേര്‍ന്ന് തന്റെ കരിയര്‍ ആരംഭിക്കുകയായിരുന്നു.