ഭവനവായ്‌പയ്‌ക്കു പലിശ കുറച്ച് ഐ​​​സി​​​ഐ​​​സി​​​ഐയും എ​​​ച്ച്ഡി​​​എ​​​ഫ്സിയും

Webdunia
ചൊവ്വ, 16 മെയ് 2017 (10:01 IST)
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്‌പയുടെ പലിശ കുറച്ചതോടെ ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കും, എ​​​ച്ച്ഡി​​​എ​​​ഫ്സി​​​യും അതേപാതയില്‍.

മറ്റു നിരക്കുകളില്‍ മാറ്റമില്ലാതെയാണ് ഐ​​​സി​​​ഐ​​​സി​​​ഐയും എ​​​ച്ച്ഡി​​​എ​​​ഫ്സി​​​യും പ​​​ലി​​​ശ കു​​​റ​​​ച്ചത്.

30 ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യു​​​ള്ള ഭവന വാ​​​യ്പ​​​ക​​​ൾ​​​ക്ക് ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് 0.3 ശ​​​ത​​​മാ​​​ന​​​മാ​​​ണു പ​​​ലി​​​ശ കു​​​റ​​​ച്ച​​​ത്. എ​​​ച്ച്ഡി​​​എ​​​ഫ്സി 30 ല​​​ക്ഷം വ​​​രെ​​​യു​​​ള്ള വാ​​​യ്പ എ​​​ടു​​​ക്കു​​​ന്ന ശ​​​മ്പ​​ള​​​ക്കാ​​​രാ​​​യ സ്ത്രീ​​​ക​​​ൾ​​​ക്ക് 8.35 ശ​​​ത​​​മാ​​​ന​​​വും ശ​​​മ്പ​​ള​​​ക്കാ​​​രാ​​​യ പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്ക് 8.40 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​കും പ​​​ലി​​​ശ എ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്‌പയുടെ പലിശ കുറച്ചത് തിരിച്ചടിയുണ്ടാക്കിയതോടെയാണ് ഐ​​​സി​​​ഐ​​​സി​​​ഐയും എ​​​ച്ച്ഡി​​​എ​​​ഫ്സി​​​യും ഭവനവായ്‌പ പലിശ കുറച്ചത്.
Next Article