സ്വര്‍ണവില വീണ്ടും കുറഞ്ഞു

Webdunia
തിങ്കള്‍, 23 നവം‌ബര്‍ 2015 (10:37 IST)
സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 19, 160 രൂപയായി.
 
അതേസമയം, ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 2395 രൂപയാണ്. 19,280 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
 
ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭന്തര വിപണിയിലും വില കുറയാന്‍ കാരണമായത്.