ആഗോള വിപണിയിലെ മാറ്റം; സ്വര്‍ണവിലയില്‍ ഇടിവ്

Webdunia
ശനി, 25 ഏപ്രില്‍ 2015 (10:41 IST)
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20120 രൂപയായി. ഗ്രാമിന് 2515 രൂപയാണ് വില. 20200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചില്‍ വന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.