ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; സ്വര്‍ണവിലയില്‍ കുതിപ്പ്

Webdunia
ശനി, 11 നവം‌ബര്‍ 2017 (14:25 IST)
സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 22,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

പവന് 120 രൂപ വെള്ളിയാഴ്ച വർദ്ധിച്ച ശേഷമാണ് വില ഇന്ന് മാറാതെ നിൽക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. വിവാസ സീസണ്‍ ആയതിനാല്‍ സ്വര്‍ണവിപണിയില്‍ കാര്യാമായ ഏറ്റക്കുറച്ചില്‍ ഉണ്ടാകില്ലെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article