സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,800 രൂപയിലും ഗ്രാമിന് 2,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വാരത്തില്‍ ജൂലൈ നാലിനാണ് പവന്‍ വില 20,880 ആയി കുറഞ്ഞത്.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഔണ്‍സ് സ്വര്‍ണത്തിന് 0.49 ഡോളര്‍ കൂടി 1316.99 ഡോളറിലെത്തി.