സ്വര്‍ണവില താഴേക്ക്

Webdunia
തിങ്കള്‍, 7 ജൂലൈ 2014 (12:43 IST)
സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2600 രൂപയായി.