ഓഹരിവിപണിയില്‍ വ്യാപാരം നഷ്‌ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സ് 32 പോയന്റ് താഴ്ന്ന് 25,219ലും നിഫ്റ്റി 14 പോയന്റ് താഴ്ന്ന് 7669ലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാപരം ആരംഭിച്ചപ്പോള്‍ 932 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 634 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.
ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഐ സി ഐ സി ഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ഗെയില്‍, കെയിന്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍, ഐ ടി സി, എം ആന്റ് എം, വിപ്രോ, കോള്‍ ഇന്ത്യ, എന്‍ ടി പി സി, കൊട്ടക് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.