ജീവനക്കാരന് 1500 കോടി രൂപയുടെ ആഡംബരവീട് സമ്മാനമായി നൽകി മുകേഷ് അംബാനി

Webdunia
ബുധന്‍, 26 ഏപ്രില്‍ 2023 (16:36 IST)
മുകേഷ് അംബാനി, മനോജ് മോദി/ ട്വിറ്റർ ചിത്രം
റിലയൻസ് റീറ്റെയ്ൽ,റിലയൻസ് ജിയോ എന്നിവയുടെ ഡയറക്ടറായ മനോജ് മോദിക്ക് 1,500 കോടി രൂപയുടെ വീട് സമ്മാനിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി. 22 നിലകളിലുള്ള വേന്ദാവൻ എന്ന ആഡംബര വീടാണ് മുകേഷ് അംബാനി സമ്മാനിച്ചത്. നേപ്പിയർ സീ റോഡിലുള്ള വീട് 1.7 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ളതാണ്.
 
കമ്പനിയിലെ ജീവനക്കാരൻ എന്നതിന് പുറമെ മുംബൈയിലെ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് ഓഫ് കെമിക്കൽ ടെക്നോളജിയിൽ മുകേഷ് അംബാനിയുടെ ബാച്ച് മേറ്റ് കൂടിയാണ് മനോജ് മോദി. ധീരുബായ് അംബാനി റിലയൻസ് നേതൃത്വം നൽകിയിരുന്നു 1980കൾ മുതൽ മനോജ് കമ്പനിയുടെ ഭാഗമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article