സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന് സ്വര്‍ണത്തിന് 12360 രൂപയും ഗ്രാമിന് 1545 രൂപയുമാണ് വില.
കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നുണ്ട്. വില കുറയുന്നത് വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതിക്ഷ. ദേശീയ വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടേയും പ്രതിഫലിച്ചത്.