താല്പര്യമുള്ളവര് വിശദമായ ബയോഡേറ്റ
[email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 2024 നവംബര്‍ 18 ന് മുന്‍പ് അയയ്ക്കേണ്ടതാണ്. കൂടാതെ ബയോഡേറ്റ, പാസ്പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2024 നവംബര്‍ 20 ന് രാവിലെ 9 മണിക്ക് ODEPC office, Floor 5, Carmel Tower, Cotton Hill, Trivandrum - 695014 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.