സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 20880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2610 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
ആഗോള വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 16661.02 ഡോളര്‍ എന്ന നിലയിലാണ്.
ആഭ്യന്തര വിപണിയില്‍ പവന് 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.