വാല്യുമാര്ട്ട് റീട്ടെയില്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിനെ തിരഞ്ഞെടുത്തു.
കരാര്‍ അനുസരിച്ച് വാല്യുമാര്ട്ടിന്റെ ഉത്പന്നങ്ങള്‍ സച്ചിന് പ്രമോട്ട് ചെയ്യും. കൂടാതെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉത്പന്നങ്ങളില്‍ ഉപയോഗിക്കും. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍
സി കെ വാസുദേവന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വാല്യുമാര്ട്ട്. വാല്യു ഡീല്‍സ്, വാല്യുകാര്ഡ് തുടങ്ങി മള്‍ട്ടി-പര്‍പ്പസ് സ്മാര്‍ട്ട് കാര്‍ഡുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.