മാറ്റമില്ലാതെ സ്വര്‍ണവില; പവന് 23,360 രൂപ

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2013 (17:10 IST)
PRO
തുടര്‍ച്ചയായ വിലക്കയറ്റത്തിന് ശേഷം സ്വര്‍ണവിപണി ഇന്ന് നിശ്ചലമായി. ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. പവന് 23,360 രൂപയാണ് വില,ഗ്രാമിന് 2920 രൂപയും.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരാന്‍ കാരണമായത്.