മനം കവര്‍ന്ന് ജര്‍മന്‍ കാറുകള്‍

Webdunia
ഞായര്‍, 20 ഏപ്രില്‍ 2014 (10:29 IST)
PRO
ജര്‍മനിയില്‍ നിര്‍മിച്ച അഞ്ച്‌ പ്രമുഖ കാറുകള്‍ക്കു ന്യൂയോര്‍ക്കില്‍ നടന്ന രാജ്യാന്തര കാര്‍ ഷോയില്‍ രാജ്യാന്തര ബഹുമതി.

ഫോക്സ്‌ വാഗന്‍ ഗോള്‍ഫ്‌ ഏഴ്‌ (ജനപ്രിയ കാര്‍), മെഴ്സിഡീസ്‌ ബെന്‍സ്‌ എസ്‌ ക്ലാസ്‌ (ആഡംബര കാര്‍), പോര്‍ഷെ, ജിഎം ജിടി 3 (സ്പോര്‍ട്സ്‌ കാര്‍), ബിഎംഡബ്ല്യു 13 (പരിസ്ഥിതി സൗഹൃദ കാര്‍) എന്നിവയാണു നേട്ടം കൊയ്‌ത ജര്‍മന്‍ കാറുകള്‍

ഓട്ടമൊബീല്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘമാണ്‌ കാറുകളുടെ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌.
ഔഡി എ6 വേള്‍ഡ്‌ കാര്‍ ഓഫ്‌ ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.