കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിക്ക് (സി ഐ ഐ) പുതിയ സാരഥികള്‍. ടാറ്റാ സ്റ്റീല്‍ വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യന് മുത്തുരാമനെ സി ഐ ഐയുടെ പുതിയ പ്രസിഡന്റായി തെരരഞ്ഞെടുത്തു.
ഹരി എസ് ഭാര്‍തിയയുടെ പിന്‍ഗാമിയായാണ് മുത്തുരാമന് ഈ സ്ഥാനത്തെത്തുന്നത്.
ഗോദ്റെജ് ഗ്രൂപ്പ് ചെയര്മാന് ആഡി ഗോദ്റെജ്, ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.