ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട് ഉപതിരെഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു. അതേസമയം രാജി വെയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായി സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണങ്ങളാണ് കെ സുരേന്ദ്രന്‍ പക്ഷം കേന്ദ്രനേതൃത്വത്തിനെ അറിയിച്ചത്.