പവന് 120 രൂപ കുറഞ്ഞു

Webdunia
ശനി, 25 ഫെബ്രുവരി 2012 (12:06 IST)
PRO
PRO
സ്വര്‍ണ വിലയില്‍ കുറവ്. പവന് വില 120 രൂപ കുറഞ്ഞ് 2100 രൂപയിലെത്തി. ഗ്രാമിന് വില 15 രൂപ കുറഞ്ഞ് 2625 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ആഗോളവിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തരവിപണിയില്‍ പ്രതിഫലിച്ചത്. ആഗോളവിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് വില 13.88 ഡോളര്‍ കുറഞ്ഞ് 1772.42 ഡോളര്‍ നിരക്കിലെത്തി.

ആഭ്യന്തര വിപണിയില്‍ പവന് 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.