ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 134.09 പോയന്റ് നഷ്ടത്തില്‍ 28370.84ലും നിഫ്റ്റി 43.70 പോയന്റ് താഴ്ന്ന് 8589.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1525 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1316 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, മാരുതി സുസുകി, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.