✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു, പൊതുമേഖല ബാങ്ക് ഓഹരികളിൽ കുതിപ്പ്
Webdunia
വെള്ളി, 10 ഡിസംബര്‍ 2021 (17:04 IST)
ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടം നിലനിർത്താനാവാതെ ഓഹരിസൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്സ് 20.46 പോയന്റ് താഴ്ന്ന് 58,786.67ലും നിഫ്റ്റി 5.50ശതമാനം നഷ്ടത്തില്‍ 17,511.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ വരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മറ്റ് ഏഷ്യൻ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
സെൻസെക്സ് സൂചികയിൽ ഏഷ്യൻ പെയ്ന്റ്സ് മികച്ച നൃട്ടമുണ്ടാക്കി. എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചിക 0.8ശതമാനവും മിഡ് ക്യാപ് 0.3ശതമാനവും ഉയര്‍ന്നു. റിയാല്‍റ്റി, പൊതുമേഖല ബാങ്ക് സൂചികകള്‍ മൂന്നുശതമാനം നേട്ടമുണ്ടാക്കി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
17,500 തിരിച്ചുപിടിച്ച് വിപണി, സെൻസെക്സിൽ 157 പോയന്റ് നേട്ടം
വീണ്ടും കാളകൾ: സെൻസെക്സിൽ 887 പോയന്റ് നേട്ടം, നിഫ്റ്റി 17,100 പിന്നിട്ടു
രണ്ട് ദിവസത്തെ നഷ്ടം തിരിച്ചുപിടിച്ച് വിപണി, കുതിപ്പിന് പിന്നിലെ കാരണങ്ങളറിയാം
സെൻസെക്സിൽ 949 പോയന്റ് നഷ്ടം, നിഫ്റ്റി 17,000ന് താഴെ
നേട്ടം നിലനിർത്താനാകാതെ വിപണി, സെൻസെക്സിൽ 765 പോയന്റ് നഷ്ടം, നിഫ്റ്റി 17200ന് താഴെ
വായിക്കുക
ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന് അജാസ് ഖാന്
കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രായമായ സ്ത്രീകളെ വരെ ബെഡ്റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്ക്കെതിരെ എലിസബത്ത് ഉദയൻ
കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
എല്ലാം കാണുക
ഏറ്റവും പുതിയത്
ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
'എമ്പുരാന്' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
Next Article
ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട; വാട്സ്ആപ്പില്‍ ഇനി ലൈക്കും സ്മൈലിയും ആംഗ്രിയും വരും !