വിപണിയില്‍ തണുത്ത പ്രതികരണം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 8 പോയന്റ് താഴ്ന്ന് 28996ലും നിഫ്റ്റി സൂചിക 1.60 പോയന്റ് താഴ്ന്ന് 8756.55ലുമാണ് വ്യാപാരം ആരംഭിച്ചത്. 503 ഓഹരികള്‍ നേട്ടത്തിലും 208 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ പവര്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, എല്‍ആന്റ്ടി, വിപ്രോ തുടങ്ങിയവയാണ് നേട്ടത്തില്‍. സെസ, എച്ച്ഡിഎഫ്‌സി, ഭാരതി, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് നഷ്ടത്തില്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.